Saturday, April 20, 2024
Subscribe Our  Youtube a Channel Now

ജസ്‌ന കേരളത്തിനു പുറത്ത് : കൂടത്തായി കൊലക്കേസ് തെളിയിച്ച എസ്.പി സൈമൺ ജസ്‌നയെ കണ്ടെത്തി, കേരളത്തിലേയ്‌ക്കെത്തിക്കാൻ ക്രൈം ബ്രാഞ്ച്...

0
കോട്ടയം: 2018 മാർച്ച് 20-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽനിന്ന് ജസ്നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്‌നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ”ഞാൻ മരിക്കാൻ പോകുന്നു”(ഐ ആം ഗോയിങ് ടു െഡെ)വെന്നായിരുന്നു...

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ ഓർഡിനൻസ് എന്താവും? ഗവർണറുടെ തീരുമാനം ഇന്ന്

0
കേരള സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം ഇന്ന്. സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗവർണർക്ക് വ്യക്തമായ ധാരണയുള്ളതിനാൽ ഓർഡിനൻസിൽ അദ്ദേഹം ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് കേരള സർക്കാർ....

അതിഥി തൊഴിലാളി: നാളെ (മെയ് 4) ജില്ലയിൽ നിന്നുള്ള ആദ്യ ടെയിൻ

0
ആലപ്പുഴ : അതിഥി തൊഴിലാളികളെയും കൊണ്ട് ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ നാളെ (മെയ് 4).  ബീഹാറിലെ കത്തിഹാറിലേക്കുള്ള 1140 അതിഥി തൊഴിലാളികളെയും കൊണ്ട് ട്രെയിൻ നാളെ വൈകിട്ട് പുറപ്പെടും. ഓപ്പറേഷൻ സ്നേഹയാത്ര...

അതിഥി തൊഴിലാളികളുമായി പോയ ട്രെയിൻ ഒഡീഷയിലെ ഭൂവനേശ്വറിലെത്തി നന്ദി അറിയിച്ചു ഒഡീഷ മുഖ്യമന്ത്രി

0
കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി പോയ ട്രെയിൻ ഒഡീഷയിലെ ഭൂവനേശ്വറിലെത്തി. ഞായറാഴ്ച രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികൾ എത്തിച്ചേർന്നത്. ആലുവയിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. ...

കോട്ടയം മാർക്കറ്റ് നാളെ തുറക്കും ലോക്കഡൗണിൽ അടച്ചിട്ടത് മൂലം 2 കോടി രൂപയുടെ പഴവും പച്ചക്കറിയും നശിച്ചു

0
കോട്ടയം: മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചതോടെ താൽക്കാലികമായി കഴിഞ്ഞ 23 നു അടച്ച കോട്ടയം മാർക്കറ്റ് നാളെ  തുറക്കും കർശന സുരക്ഷാ ക്രമീകരണങ്ങളോടെ ആയിരിക്കും മാർക്കറ്റ് തുറക്കുക . പഴങ്ങൾ,പലചരക്ക്,മാംസം, മീൻ,...

കാർഡ് ഇല്ലാത്തവർ അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ ഉത്തരവ്

0
Droid News : റേഷന്‍ കാര്‍ഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയി അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ പൊതുവിതരണ വകുപ്പ്...

ആലപ്പുഴ ജില്ല ഗ്രീൻ സോണിൽ ഉൾപ്പെട്ടതിനാൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിർദേശിച്ച, നിബന്ധനകളോടു കൂടിയ ചില ഇളവുകൾ...

0
ആലപ്പുഴ ജില്ല ഗ്രീൻ സോണിൽ ഉൾപ്പെട്ടതിനാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിർദേശിച്ച, നിബന്ധനകളോടു കൂടിയ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ എം അഞ്ജന അറിയിച്ചു ഗ്രീൻ സോൺ ആണെങ്കിലും പൊതുഗതാഗത വും...

മീനടം പഞ്ചായത്ത്‌ അണുവിമുക്തമാക്കി യൂത്ത്കോൺഗ്രസ്

0
മീനടം: യൂത്ത് കോൺഗ്രസ് മീനടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനടത്തേ സർക്കാർ സ്ഥാപനങ്ങളും,  കടകളും, കോളനികളും, കുരിശടികളും, റേഷൻകടകളും ഉൾപ്പടെ ആൾകൂട്ടമുണ്ടാകാൻ സാധ്യതയുള്ള മുഴുവൻ സ്ഥലങ്ങളും അണുവിമുക്തമാക്കി. 9 മണിക്കൂർ നീണ്ട *“മാരത്തോൺ ശുചീകരണ പരിപാടി” യിലൂടെയാണ് യൂത്ത്കോൺഗ്രസ്...

ഏഴാം തീയതി മുതൽ പ്രവാസികളെ മടക്കിയെത്തിക്കും; കേന്ദ്രം വിജ്ഞാപനമിറക്കി

0
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. പ്രവാസികളെ ഈ മാസം ഏഴ് മുതൽ മടക്കി എത്തിക്കുമെന്ന് കേന്ദ്രം വിജ്ഞാപനമിറക്കി. സ്ഥാനപതി കാര്യാലയങ്ങൾക്ക് തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാ ചെലവ് സ്വയം വഹിക്കണമെന്നാണ്...

സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 401 പേർ; ഇനി 95 പേർ മാത്രം ചികിത്സയിൽ

0
സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കാസർകോട് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. ഇതോടെ 401 പേരാണ് ഇതുവരെ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. 95 പേർ മാത്രമാണ് വിവിധ ആശുപത്രികളിലായി...