Saturday, April 20, 2024
Subscribe Our  Youtube a Channel Now

നാളെ മുതൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം

0
സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര. മാസ്‌കില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. നേരത്തെ തന്നെ വിവിധ ജില്ലകളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് അതത് ജില്ലാ അധികൃതർ ഉത്തരവിറക്കിയിരുന്നു. എറണാകുളത്ത് പൊതുസ്ഥലങ്ങളിൽ മാസ്‌ക്...

കാർഡ് ഇല്ലാത്തവർ അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ ഉത്തരവ്

0
Droid News : റേഷന്‍ കാര്‍ഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയി അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ പൊതുവിതരണ വകുപ്പ്...

ജോയ് അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനത്തിന് അനുമതി

0
ദുബായ്∙ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ചു സംസ്കരിക്കും. ഭാര്യയ്ക്കും മക്കൾക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാൻ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ...

കോട്ടയത്തു 34810 പേർക്ക് കിറ്റ് നല്‍കി സൗജന്യ പല വ്യഞ്ജന കിറ്റ് വിതരണം രണ്ടാം ഘട്ടത്തിലേയ്ക്ക്

0
കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റുകള്‍ രണ്ടാം ഘട്ടത്തിൽ കോട്ടയം ജില്ലയില്‍ രണ്ടു ദിവസംകൊണ്ട് 34810 കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തു. ചങ്ങനാശേരി -5561, കാഞ്ഞിരപ്പള്ളി-...

ജസ്‌ന കേരളത്തിനു പുറത്ത് : കൂടത്തായി കൊലക്കേസ് തെളിയിച്ച എസ്.പി സൈമൺ ജസ്‌നയെ കണ്ടെത്തി, കേരളത്തിലേയ്‌ക്കെത്തിക്കാൻ ക്രൈം ബ്രാഞ്ച്...

0
കോട്ടയം: 2018 മാർച്ച് 20-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽനിന്ന് ജസ്നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്‌നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ”ഞാൻ മരിക്കാൻ പോകുന്നു”(ഐ ആം ഗോയിങ് ടു െഡെ)വെന്നായിരുന്നു...

ഇന്ന്‌ നാല്‌ പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 4 പേർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നാലു പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂരില്‍ മൂന്നും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം...

കോട്ടയത്ത് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയ കാരണങ്ങൾ, രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് അലംഭാവമല്ല; കാരണങ്ങൾ ഇങ്ങനെ;

0
Droid Tips News Desk കോട്ടയം: പൂജ്യത്തിൽ എത്തിയപ്പോൾ സർക്കാർ നിർദേശം അനുസരിക്കാതെ തെരുവിലിറങ്ങി അഹങ്കരിച്ച കോട്ടയം ചുവപ്പ് സോണിൽ ഇപ്പോൾ കൈകാലിട്ട് അടിക്കുന്നു. കൊറോണ എന്ന മഹാമാരി അക്ഷരങ്ങളുടെ നാട്ടിലേയ്ക്കു രണ്ടു വരവ് വന്നപ്പോൾ...

കോട്ടയത്ത് കോവിഡ് പടർന്നതിൻ്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് : ജോബിൻ ജേക്കബ്

0
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോവിഡ് രോഗം പടർന്ന് പിടിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ജില്ലാ ഭരണകൂടത്തിനും മുഖ്യമന്ത്രിക്കുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നടത്തുന്നതുവരെ...

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ​ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ അ‌നുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം...

മീനടം പഞ്ചായത്ത്‌ അണുവിമുക്തമാക്കി യൂത്ത്കോൺഗ്രസ്

0
മീനടം: യൂത്ത് കോൺഗ്രസ് മീനടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനടത്തേ സർക്കാർ സ്ഥാപനങ്ങളും,  കടകളും, കോളനികളും, കുരിശടികളും, റേഷൻകടകളും ഉൾപ്പടെ ആൾകൂട്ടമുണ്ടാകാൻ സാധ്യതയുള്ള മുഴുവൻ സ്ഥലങ്ങളും അണുവിമുക്തമാക്കി. 9 മണിക്കൂർ നീണ്ട *“മാരത്തോൺ ശുചീകരണ പരിപാടി” യിലൂടെയാണ് യൂത്ത്കോൺഗ്രസ്...