Thursday, October 10, 2024
Subscribe Our  Youtube a Channel Now

ചികിത്സയിലുണ്ടായിരുന്നവർ കൂടി ആശുപത്രി വിട്ടു; കോഴിക്കോട് ജില്ല പൂർണമായും കൊവിഡ് മുക്തമായി

0
ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ കോഴിക്കോട് ജില്ല പൂർണമായും കൊവിഡ് മുക്തമായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി, ആരോഗ്യ പ്രവർത്തക, കണ്ണൂർ, വടകര സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾ, തമിഴ്‌നാട്...

കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി

0
ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളിൽ സ്വദേശത്തേക്ക് മടങ്ങുന്നവരുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവരുടെ ട്രെയിൻ യാത്രാ ചെലവ്...

പ്രവാസികളുടെ മടക്കം വൈകും: കേന്ദ്രത്തിന്റെ പട്ടികയിൽ രണ്ട് ലക്ഷം പേർ മാത്രം, കർശന ഉപാധികളും

0
പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ കേന്ദ്രം തള്ളി. അടിയന്തര സ്വഭാവമുള്ളവർക്കും വിസ കാലാവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി. നോർക്കയിൽ രജിസ്‌ട്രേഷൻ നടത്തിയ എല്ലാ പ്രവാസികൾക്കും മടങ്ങാൻ...

ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി; സംസ്ഥാനത്ത് ഇളവുകൾ ഗ്രീൻ സോണിൽ മാത്രം

0
സംസ്ഥാനത്ത് ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി. സംസ്ഥാനത്തിന്റെ സവിശേഷതകൾ അനുസരിച്ചാണ് പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇളവുകൽ ഗ്രീൻ സോണുകളിൽ മാത്രമേയുണ്ടാകൂ. ഗ്രീൻ സോണുകളിലും പൊതുഗതാഗതം അനുവദിക്കില്ല. അതേസമയം സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടിൽ കൂടാതെ...

സംസ്ഥാനത്തിന് വലിയ ആശ്വാസം: ഇന്ന് ആർക്കും കൊവിഡില്ല; 61 പേർ രോഗമുക്തി നേടി, ഇനി 34 പേർ മാത്രം...

0
സംസ്ഥാനത്തിന് വലിയ ആശ്വാസം നൽകി ഇന്ന് 61 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുകൂടാതെ ഇന്ന് ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടുമില്ല. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ആർക്കും രോഗം...

മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് ക്രൂരമർദ്ദനം; യു.പി പൊലീസിന്റെ വീഡിയോ പ്രചരിക്കുന്നു

0
ഗ്രാമീണരെ ശല്യം ചെയ്തെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉത്തർപ്രദേശ് പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ ഇട്ടാവ് ജില്ലയിലാണ് സംഭവം. രണ്ടര മിനിറ്റ് നീളുന്ന വീഡിയോയില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിന് വിധേയമാകുന്നുണ്ട്. സമാജ് വാദി...

സമൂഹ അടക്കളയിൽ തുപ്പി; ​ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ പിഴ ചുമത്തി

0
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽക്കുന്ന സാമൂഹ്യ അടുക്കളയിൽ തുപ്പിയ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ ജില്ലാ ഭരണകൂടം പിഴ ചുമത്തി. രാജ് കോട്ട് ബിജെപി എംഎൽഎ അരവിന്ദ്...

ലോക്ക്ഡൗൺ ഇളവ്; ഈ സംസ്ഥാനങ്ങളിൽ നാളെ മുതൽ മദ്യശാലകൾ തുറക്കും

0
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഇളവുകൾ പ്രകാരം മദ്യശാലകൾ തുറക്കാക്കാൻ മഹാരാഷ്ട്ര, കർണാടക, അസം സർക്കാറുകൾ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ ഈ സംസ്ഥാനങ്ങളിൽ മദ്യഷോപ്പുകൾ തുറക്കും. എല്ലാ ജില്ലകളിലും മദ്യഷാപ്പുകള്‍ തുറക്കാനാണ്...

നടന്‍ ബേസില്‍ ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു

0
പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയിലെ നായകന്‍ ബേസില്‍ ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു. മുവാറ്റുപുഴ മേക്കടമ്പില്‍ വെച്ചായിരുന്നു വാഹനാപകടം. മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ബേസിലിനൊപ്പമുണ്ടായിരുന്ന...

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഹെല്‍പ് ലൈന്‍

0
തിരുവനന്തപുരം : കൊറോണ പടരാതിരിക്കാന്‍ സമൂഹത്തിനു വേണ്ടി സ്വയം നിയന്ത്രിച്ച് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും അനിവാര്യം മാനസികാരോഗ്യമാണ്. ഇത്തരത്തിലുളളവര്‍ക്ക് സഹായകരമാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഹെല്‍പ്...