Latest News
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്ന മലയാളികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് സർക്കാർ. അന്തർ സംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ്...
ബീഹാർ സർക്കാർ അനുമതി നൽകിയില്ല; കേരളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാല് ട്രെയിനുകൾ റദ്ദാക്കി
സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് ബീഹാറിലേക്ക് പുറപ്പെടാനിരുന്ന നാല് ട്രെയിനുകൾ റദ്ദാക്കി. ആലപ്പുഴ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ബീഹാർ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ട്രെയിനുകൾ...
തുറന്ന മദ്യഷോപ്പുകൾക്ക് മുന്നിൽ തടിച്ചുകൂടി ജനം; ലാത്തി വീശി പോലീസ്
മൂന്നാം ഘട്ട ലോക്ക് ഡൗണിൽ അനുവദിച്ച ഇളവുകൾ പ്രകാരം ഡൽഹിയിൽ തുറന്ന മദ്യഷോപ്പുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം. ജനങ്ങൾ സാമൂഹിക അകലമൊക്കെ മറന്ന് മദ്യം വാങ്ങാൻ തടിച്ചു കൂടിയതോടെ പോലീസ് ലാത്തിവീശി.
നിയന്ത്രണങ്ങളോടെ മദ്യശാലകൾ...