Monday, June 24, 2024
Subscribe Our  Youtube a Channel Now

24 മണിക്കൂറിനിടെ 2553 കൊവിഡ് രോഗികള്‍, 72 മരണം; ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42,000 കടന്നു

0
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 42,533 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2553 കൊവിഡ് കേസുകള്‍ കൂടി...

മുംബൈയിൽ കൊവിഡ് രോഗിയെ ഐസിയുവിൽ വെച്ച് പീഡിപ്പിച്ചു; പ്രതിയായ ഡോക്ടർ ക്വാറന്റൈനിൽ

0
മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഐസിയുവിൽ കൊവിഡ് രോഗിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 34കാരനായ ഡോക്ടറാണ് 44കാരനെ ലൈംഗികമായി ഉപദ്രവിച്ചത്. രോഗബാധയുണ്ടായേക്കാമെന്ന ആശങ്കയിൽ പ്രതിയായ ഡോക്ടറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ താമസസ്ഥലത്ത്...

സൂറത്തിൽ കുടിയേറ്റ തൊഴിലാളികൾ തെരുവിലിറങ്ങി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, പിന്നാലെ കല്ലേറ്

0
ഗുജറാത്തിലെ സൂറത്തിൽ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം. നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. സൂറത്ത് മാർക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം തൊഴിലാളികളെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടതായി വന്നു....

തെറ്റായ വാർത്ത വിശ്വസിക്കരുത്; തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് പണം ഈടാക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ

0
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ ട്രെയിൻ മാർഗം നാട്ടിലെത്തിക്കുമ്പോൾ ഇവരിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കുന്നുവെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം തെറ്റായ...

കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി

0
ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളിൽ സ്വദേശത്തേക്ക് മടങ്ങുന്നവരുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവരുടെ ട്രെയിൻ യാത്രാ ചെലവ്...

മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് ക്രൂരമർദ്ദനം; യു.പി പൊലീസിന്റെ വീഡിയോ പ്രചരിക്കുന്നു

0
ഗ്രാമീണരെ ശല്യം ചെയ്തെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉത്തർപ്രദേശ് പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ ഇട്ടാവ് ജില്ലയിലാണ് സംഭവം. രണ്ടര മിനിറ്റ് നീളുന്ന വീഡിയോയില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിന് വിധേയമാകുന്നുണ്ട്. സമാജ് വാദി...

സമൂഹ അടക്കളയിൽ തുപ്പി; ​ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ പിഴ ചുമത്തി

0
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽക്കുന്ന സാമൂഹ്യ അടുക്കളയിൽ തുപ്പിയ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ ജില്ലാ ഭരണകൂടം പിഴ ചുമത്തി. രാജ് കോട്ട് ബിജെപി എംഎൽഎ അരവിന്ദ്...

ലോക്ക്ഡൗൺ ഇളവ്; ഈ സംസ്ഥാനങ്ങളിൽ നാളെ മുതൽ മദ്യശാലകൾ തുറക്കും

0
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഇളവുകൾ പ്രകാരം മദ്യശാലകൾ തുറക്കാക്കാൻ മഹാരാഷ്ട്ര, കർണാടക, അസം സർക്കാറുകൾ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ ഈ സംസ്ഥാനങ്ങളിൽ മദ്യഷോപ്പുകൾ തുറക്കും. എല്ലാ ജില്ലകളിലും മദ്യഷാപ്പുകള്‍ തുറക്കാനാണ്...

അതിഥി തൊഴിലാളികളുമായി പോയ ട്രെയിൻ ഒഡീഷയിലെ ഭൂവനേശ്വറിലെത്തി നന്ദി അറിയിച്ചു ഒഡീഷ മുഖ്യമന്ത്രി

0
കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി പോയ ട്രെയിൻ ഒഡീഷയിലെ ഭൂവനേശ്വറിലെത്തി. ഞായറാഴ്ച രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികൾ എത്തിച്ചേർന്നത്. ആലുവയിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. ...

തമിഴ്‌നാട്ടിൽ ഒരു മരണം; 231 പേർക്ക് കൂടി കൊവിഡ്

0
ആദ്യമായാണ് തമിഴ്‌നാട്ടിൽ ഒറ്റ ദിവസം ഇത്ര അധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 231 പേർക്കാണ് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ഇന്ന് ചെന്നൈ സ്വദേശിയായ 76 കാരി കൊവിഡ് ബാധിച്ച് മരിക്കുകയും...