Monday, June 24, 2024
Subscribe Our  Youtube a Channel Now

അന്യ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെയെത്തിക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണമെന്ന് ചെന്നിത്തല

0
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതിനായി സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാനുള്ള അനുമതി സംസ്ഥാനം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലൊക്കെ സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തണം. ചീഫ്...

ഏഴാം തീയതി മുതൽ പ്രവാസികളെ മടക്കിയെത്തിക്കും; കേന്ദ്രം വിജ്ഞാപനമിറക്കി

0
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. പ്രവാസികളെ ഈ മാസം ഏഴ് മുതൽ മടക്കി എത്തിക്കുമെന്ന് കേന്ദ്രം വിജ്ഞാപനമിറക്കി. സ്ഥാനപതി കാര്യാലയങ്ങൾക്ക് തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാ ചെലവ് സ്വയം വഹിക്കണമെന്നാണ്...

അതിഥി തൊഴിലാളികൾ ഇവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനം നമുക്കില്ലെന്ന് മുഖ്യമന്ത്രി

0
അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുകയെന്നത് സർക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവർക്ക് മാത്രമാണ് യാത്രസൗകര്യം ഒരുക്കുന്നത്. ഇവരെല്ലാം ഇവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനം നമുക്കില്ലെന്നും മുഖ്യമന്ത്രി...

ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 1,64,263 മലയാളികൾ; കൂടുതൽ പേരും കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര...

0
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1,64,263 മലയാളികളാണ് നാട്ടിലേക്ക് തിരിച്ചുവരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെലങ്കാന,...

ആലുവയിൽ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർ മരിച്ചു

0
ആലുവ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. മുട്ടം സ്വദേശി തൈക്കാവ് സ്വദേശി കുഞ്ഞുമോൻ, തൃക്കാക്കര തോപ്പിൽ സ്വദേശി മജീഷ് എംബി, മകൾ എട്ടുവയസ്സുകാരി...

ചികിത്സയിലുണ്ടായിരുന്നവർ കൂടി ആശുപത്രി വിട്ടു; കോഴിക്കോട് ജില്ല പൂർണമായും കൊവിഡ് മുക്തമായി

0
ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ കോഴിക്കോട് ജില്ല പൂർണമായും കൊവിഡ് മുക്തമായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി, ആരോഗ്യ പ്രവർത്തക, കണ്ണൂർ, വടകര സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾ, തമിഴ്‌നാട്...

പ്രവാസികളുടെ മടക്കം വൈകും: കേന്ദ്രത്തിന്റെ പട്ടികയിൽ രണ്ട് ലക്ഷം പേർ മാത്രം, കർശന ഉപാധികളും

0
പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ കേന്ദ്രം തള്ളി. അടിയന്തര സ്വഭാവമുള്ളവർക്കും വിസ കാലാവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി. നോർക്കയിൽ രജിസ്‌ട്രേഷൻ നടത്തിയ എല്ലാ പ്രവാസികൾക്കും മടങ്ങാൻ...

ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി; സംസ്ഥാനത്ത് ഇളവുകൾ ഗ്രീൻ സോണിൽ മാത്രം

0
സംസ്ഥാനത്ത് ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി. സംസ്ഥാനത്തിന്റെ സവിശേഷതകൾ അനുസരിച്ചാണ് പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇളവുകൽ ഗ്രീൻ സോണുകളിൽ മാത്രമേയുണ്ടാകൂ. ഗ്രീൻ സോണുകളിലും പൊതുഗതാഗതം അനുവദിക്കില്ല. അതേസമയം സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടിൽ കൂടാതെ...

സംസ്ഥാനത്തിന് വലിയ ആശ്വാസം: ഇന്ന് ആർക്കും കൊവിഡില്ല; 61 പേർ രോഗമുക്തി നേടി, ഇനി 34 പേർ മാത്രം...

0
സംസ്ഥാനത്തിന് വലിയ ആശ്വാസം നൽകി ഇന്ന് 61 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുകൂടാതെ ഇന്ന് ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടുമില്ല. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ആർക്കും രോഗം...

നടന്‍ ബേസില്‍ ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു

0
പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയിലെ നായകന്‍ ബേസില്‍ ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു. മുവാറ്റുപുഴ മേക്കടമ്പില്‍ വെച്ചായിരുന്നു വാഹനാപകടം. മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ബേസിലിനൊപ്പമുണ്ടായിരുന്ന...