കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ് സുരക്ഷയിൽ ആശങ്ക ഉണ്ടെന്ന ട്വീറ്റുമായി രാഹുൽ ഗാന്ധി
സ്വകാര്യ സ്ഥാപനത്തിന് കരാർ കൊടുത്ത് നിർമിച്ച ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സങ്കീർണമായ നിരീക്ഷണ സംവിധാനമാണെന്നും നല്‍കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആപ്ലിക്കേഷനില്‍ നമ്മൾ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ...
എ കെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു, ലോക്പാൽ ജുഡീഷ്യൽ അംഗമായിരുന്നു
മുൻ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ കെ ത്രിപാഠി(62) കൊവിഡ് ബാധിച്ച് മരിച്ചു ഇദ്ദേഹം ലോക്പാൽ ജുഡീഷ്യൽ അംഗവുമായിരുന്നു . കുറച്ചു ദിവസങ്ങളായി കൊവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിലായിരുന്നു.
ത്രിപാഠി മരിച്ചുവെന്ന വിവരം...
ഭാഗിക സർവീസുകൾ മെയ് പകുതിയോടെ ആരംഭിക്കാനുള്ള ഒരുക്കവുമായി എയർ ഇന്ത്യ
മെയ് മധ്യത്തോടെ സർവീസുകൾ ഭാഗികമായി തുടങ്ങാനാകാനുള്ള ഒരുക്കത്തിൽ എയർ ഇന്ത്യ. പൈലറ്റുമാരോടും കാബിൻ ക്രൂ അംഗങ്ങളോടും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ എയർ ഇന്ത്യ ആവശ്യപ്പെട്ടു.
24 മണിക്കൂറിനിടെ 2293 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് മരണസംഖ്യ 1218 ആയി ഉയർന്നു
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,336 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2293 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 71 പേർ മരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു സ്ഥിതി അതീവ ഗുരുതരം;
മഹാരാഷ്ട്രയിൽ സ്ഥിതി വഷളാകുന്നു. 1008 പേർക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു. ഇതോടെ 11,000 കടന്നു കുതിക്കുകയാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം . 26 പേരാണ് കൊവിഡ് മൂലം ഇന്ന് സംസ്ഥാനത്ത്...
മദ്യ വില്പനശാലകൾ തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് മദ്യശാലകൾ തുറക്കാൻ അനുവാദം നൽകി. നിലവിൽ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ മദ്യ ശാലകൾ തുറക്കാൻ ഇപ്പോൾ അനുവാദം...
ആലുവയില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ടു
കാത്തിരിപ്പുകൾക്ക് ഒടുവിൽ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലേക്ക് പുറപ്പെട്ടു. രാത്രി പത്തുമണിയോടെയാണ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ചത്.വിവിധ സംസ്ഥനങ്ങളിൽ...
നിലവിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി കേന്ദ്രം
രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാൻ ഇരിക്കെ അന്ന് മുതൽ വീണ്ടും രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍...
നിശ്ചയിച്ചുറപ്പിച്ച വിവാഹം കൊറോണ വില്ലനായി മാറ്റിവെച്ചു …; ക്ഷമകെട്ട യുവാവും യുവതിയും ഒളിച്ചോടി…
കൊറോണ കാലത്ത് നിരവധി വിവാഹങ്ങളാണ് മാറ്റിവെക്കേണ്ടി വന്നിട്ടുള്ളത്. ചിലര്‍ ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഒന്നായി. മറ്റുചിലര്‍ ഇപ്പോഴും കാത്തിരിപ്പിന്റെ ലോകത്താണ്.
ഇത്തരത്തില്‍...
കോവിഡ് ചികിത്സ സ്വീകരിക്കേണ്ട ഇന്ത്യൻ മാർഗങ്ങൾ ആയുർവേദ ചൂർണത്തിന് പിന്നാലെ യോഗയും നിർദേശം മധ്യപ്രദേശ് മുഖ്യമന്ത്രിയുടേത്
Droid News : കൊറോണ ചികിത്സയ്‌ക്കൊപ്പം യോഗയും, ഭജനയും, സംഗീതവും ഒപ്പം കൂട്ടണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
സ്‌നേഹം രോഗങ്ങൾക്കുള്ള മരുന്നാണ്. എന്നാൽ കൊവിഡ് പോലുള്ള രോഗം ബാധിച്ചവരെ സ്വന്തം അമ്മയ്ക്ക്...