ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സാനിറ്റൈസര്‍ കിയോസ്‌ക്ക് സ്ഥാപിച്ചു
തിരുവനന്തപുരം : കോവിഡ്-19 വ്യാപനം തടയുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആരംഭിച്ച 'ബ്രേക്ക് ദി ചെയിന്‍' കാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്ഥാപിച്ച സാനിറ്റൈസര്‍ കിയോസ്‌ക്ക് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ദേശീയ...
അതിഥി തൊഴിലാളി: നാളെ (മെയ് 4) ജില്ലയിൽ നിന്നുള്ള ആദ്യ ടെയിൻ
ആലപ്പുഴ : അതിഥി തൊഴിലാളികളെയും കൊണ്ട് ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ നാളെ (മെയ് 4). ബീഹാറിലെ കത്തിഹാറിലേക്കുള്ള 1140 അതിഥി തൊഴിലാളികളെയും കൊണ്ട് ട്രെയിൻ നാളെ വൈകിട്ട് പുറപ്പെടും. ഓപ്പറേഷൻ സ്നേഹയാത്ര...
അതിഥി തൊഴിലാളികളുടെ മടക്കം: നിർബന്ധം പിടിക്കുന്നവരെ മാത്രം അയയ്ക്കാൻ നിർദ്ദേശം
ആലപ്പുഴ : സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദ്ദേശിച്ചു. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച്...
ആലപ്പുഴ ജില്ല ഗ്രീൻ സോണിൽ ഉൾപ്പെട്ടതിനാൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിർദേശിച്ച, നിബന്ധനകളോടു കൂടിയ ചില ഇളവുകൾ...
ആലപ്പുഴ ജില്ല ഗ്രീൻ സോണിൽ ഉൾപ്പെട്ടതിനാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിർദേശിച്ച, നിബന്ധനകളോടു കൂടിയ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ എം അഞ്ജന അറിയിച്ചു
ഗ്രീൻ സോൺ ആണെങ്കിലും പൊതുഗതാഗത വും...
കോട്ടയം മാർക്കറ്റ് നാളെ തുറക്കും ലോക്കഡൗണിൽ അടച്ചിട്ടത് മൂലം 2 കോടി രൂപയുടെ പഴവും പച്ചക്കറിയും നശിച്ചു
കോട്ടയം: മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചതോടെ താൽക്കാലികമായി കഴിഞ്ഞ 23 നു അടച്ച കോട്ടയം മാർക്കറ്റ് നാളെ തുറക്കും കർശന സുരക്ഷാ ക്രമീകരണങ്ങളോടെ ആയിരിക്കും മാർക്കറ്റ് തുറക്കുക . പഴങ്ങൾ,പലചരക്ക്,മാംസം, മീൻ,...
റെഡ് സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
കോട്ടയം : റെഡ് സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്‍റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്...
നാളെ മുതൽ കേരളത്തിൽ ബാങ്കുകളുടെ പ്രവർത്തി സമയം സാധാരണ നിലയിലേക്ക്
സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും.എല്ലാ ജില്ലകളിലും ബാങ്കുകൾക്ക് രാവിലെ പത്തുമുതൽ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും....
അതിഥി തൊഴിലാളികളുമായി പോയ ട്രെയിൻ ഒഡീഷയിലെ ഭൂവനേശ്വറിലെത്തി നന്ദി അറിയിച്ചു ഒഡീഷ മുഖ്യമന്ത്രി
കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി പോയ ട്രെയിൻ ഒഡീഷയിലെ ഭൂവനേശ്വറിലെത്തി. ഞായറാഴ്ച രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികൾ എത്തിച്ചേർന്നത്. ആലുവയിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്.
...
കായംകുളം ഡി വൈ എഫ് ഐയിൽ കൂട്ടരാജി; 21അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു
കായംകുളത്ത് ഡി വൈ എഫ് ഐയിൽ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു. കായംകുളം എംഎൽഎ യു പ്രതിഭയുമായും പാർട്ടിയിലെ ഒരു വിഭാഗവുമായുമുള്ള തർക്കമാണ് രാജിക്ക് പിന്നിൽ. ഏറെ...
സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 401 പേർ; ഇനി 95 പേർ മാത്രം ചികിത്സയിൽ
സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കാസർകോട് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. ഇതോടെ 401 പേരാണ് ഇതുവരെ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. 95 പേർ മാത്രമാണ് വിവിധ ആശുപത്രികളിലായി...