ഭാഗിക സർവീസുകൾ മെയ് പകുതിയോടെ ആരംഭിക്കാനുള്ള ഒരുക്കവുമായി എയർ ഇന്ത്യ
മെയ് മധ്യത്തോടെ സർവീസുകൾ ഭാഗികമായി തുടങ്ങാനാകാനുള്ള ഒരുക്കത്തിൽ എയർ ഇന്ത്യ. പൈലറ്റുമാരോടും കാബിൻ ക്രൂ അംഗങ്ങളോടും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ എയർ ഇന്ത്യ ആവശ്യപ്പെട്ടു.
24 മണിക്കൂറിനിടെ 2293 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് മരണസംഖ്യ 1218 ആയി ഉയർന്നു
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,336 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2293 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 71 പേർ മരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...
ലോകം മൊത്തം ലോക് ഡൗണില്‍..! അവധിയാഘോഷിച്ച് ചൈനീസ് ജനത
ന്യൂഡല്‍ഹി : ലോക രാജ്യങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ചതോടെ ലോകം മുഴുവനും ഒരു കോവിഡ് വാര്‍ഡായി മാറിയതിന് തുല്യമാണ്. വൈറസ് വ്യാപനം ചെറുക്കുന്നതിനായി ഭൂരിഭാഗം രാജ്യങ്ങളും ലോക്...
എറണാകുളം ജില്ലയില്‍156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി
എറണാകുളം ജില്ലയില്‍ 156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്. 43 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കി. ഇപ്പോൾ എറണാകുളം...
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു സ്ഥിതി അതീവ ഗുരുതരം;
മഹാരാഷ്ട്രയിൽ സ്ഥിതി വഷളാകുന്നു. 1008 പേർക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു. ഇതോടെ 11,000 കടന്നു കുതിക്കുകയാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം . 26 പേരാണ് കൊവിഡ് മൂലം ഇന്ന് സംസ്ഥാനത്ത്...
മനോജ് തിവാരി ഒളിമ്പിക്സിൽ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിൽ
റൈഫിൾ ഷൂട്ടിംഗിൽ ഇന്ത്യയുടെ പ്രതീകമാവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രമുഖ ക്രിക്കറ്റ് താരം മനോജ് തിവാരി.എന്നാൽ ഇതത്ര എളുപ്പമല്ല എങ്കിലും റൈഫിൾ ഷൂട്ടിംഗിനായി സമയം മാറ്റി വെക്കാൻ ശ്രമിക്കുമെന്നുംഅദ്ദേഹം പറഞ്ഞിരുന്നു. ഒരു ചാറ്റ്...
മദ്യ വില്പനശാലകൾ തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് മദ്യശാലകൾ തുറക്കാൻ അനുവാദം നൽകി. നിലവിൽ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ മദ്യ ശാലകൾ തുറക്കാൻ ഇപ്പോൾ അനുവാദം...
കിം ജോൻ മരിച്ചെന്നു പ്രഖ്യാപനവുമായി നേതാവ് രംഗത്ത്
പ്യോഗ്യാങ്: കൊറിയൻ വിമത നേതാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചൂടേറിയ ചർച്ച, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരിച്ചെന്നും, രണ്ടാഴ്ചയ്ക്കകം വിവരം പുറത്തു വിടുമെന്നുമുള്ള പ്രഖ്യാപനമാണ് ദക്ഷിണ കൊറിയയുടെ കീഴിൽ...
സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് പ്രയാഗാ മാര്‍ട്ടിന്‍ (ന്യൂസ് 24 നു നൽകിയ അഭിമുഖത്തിൽ നിന്നും)
സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് നടി പ്രയാഗാ മാര്‍ട്ടിന്‍. സ്വന്തമായി പണം ഉണ്ടാക്കി കഴിഞ്ഞ് എന്നെങ്കിലും ഒരു കൈ നോക്കാമെന്ന് പ്രതീക്ഷയുണ്ട്. സിനിമ നിര്‍മാണത്തിന്റെ പിന്‍ബലമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. മുത്തച്ഛന്‍...
ആലുവയില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ടു
കാത്തിരിപ്പുകൾക്ക് ഒടുവിൽ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലേക്ക് പുറപ്പെട്ടു. രാത്രി പത്തുമണിയോടെയാണ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ചത്.വിവിധ സംസ്ഥനങ്ങളിൽ...