സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 401 പേർ; ഇനി 95 പേർ മാത്രം ചികിത്സയിൽ
സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കാസർകോട് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. ഇതോടെ 401 പേരാണ് ഇതുവരെ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. 95 പേർ മാത്രമാണ് വിവിധ ആശുപത്രികളിലായി...
ഇടുക്കിയിലെ ഹോട്ട് സ്‌പോട്ടിലേക്ക് തമിഴ്‌നാട്ടിൽ നിന്നുവന്ന ലോറി നാട്ടുകാർ തടഞ്ഞു; പോലീസുമായി സംഘർഷം
(പ്രതീകാത്മക ചിത്രം )
ഇടുക്കിയിൽ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ് കരുണാപുരം പഞ്ചായത്ത് ഇവിടേക്ക് തമിഴ്‌നാട്ടിൽ നിന്നും വന്ന ലോറി നാട്ടുകാർ തടഞ്ഞു. നാട്ടുകാർ തടഞ്ഞത് കുമ്മായവുമായി വന്ന ലോറിയാണ് . ഇത് പിന്നീട്...
അഞ്ച് ട്രെയിനുകൾ ഇതര സംസ്ഥാന തൊഴിലാളികളുമായി ഇന്ന് പുറപ്പെട്ടു
ഇന്ന് അഞ്ച് ട്രെയിനുകളാണ് അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാനായി സംസ്ഥാനത്ത് നിന്ന് പുറപ്പെട്ടത് . ഇതിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ജാർഖണ്ഡിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു. എറണാകുളം, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ...
പത്താം തിയതി മുതൽ ഞായർ ഒഴിവുദിനം: എറണാകുളം കളക്ടർ
ഈ മാസം പത്ത് മുതൽ ഞായറാഴ്ച പൂർണ ഒഴിവുദിനമായി കണക്കാക്കുമെന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. അന്ന് വാഹനങ്ങളും പുറത്തിറക്കാനോ കടകളും സ്ഥാപനങ്ങളും തുറക്കുന്നതോ അനുവദിക്കില്ലെന്നും...
കോവിഡ്-19 മലപ്പുറത്ത് 73 പേർ കൂടി നിരീക്ഷണത്തിൽ
ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചതനുസരിച്ചു മലപ്പുറം ജില്ലയിൽ 73 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ 1,610 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്.
രണ്ട് ആശുപത്രികളിലായി നിലവിൽ 28 പേരാണ്ചികിത്സയിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ്...
വാട്സാപ്പിലെ വ്യജസന്ദേശം ; ആനമല-പറമ്പിക്കുളം ഭാഗത്ത് കൊവിഡ് ബാധിതരില്ലെന്ന് ആരോഗ്യവകുപ്പ്
വാട്‌സ്ആപ്പിലൂടെ പാലക്കാട് ആനമല-പറമ്പിക്കുളം ഭാഗത്ത് കൊവിഡ് ബാധിതർ ഉണ്ടെന്ന തരത്തിൽ നടന്നത് വ്യാജപ്രചാരണം. സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ വ്യാജ വാർത്താ വിരുദ്ധ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി.
പാലക്കാടിൽ ഉൾപ്പെട്ട...
നാട്ടിലേക്ക് മടങ്ങിയെത്താനായി നോർക്കയിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന്
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായി കേരളത്തിലേക്ക് മടങ്ങി വരുവാനായി ഇതുവരെ 5.34 ലക്ഷം പ്രവാസികൾ ഉൾപ്പടെ നോർക്കയിൽ രജിസ്റ്റർ ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും എംബസികൾക്കും രജിസ്റ്റർ ചെയ്തവരുടെ വിശദാംശങ്ങൾ അയച്ചുകൊടുക്കും....
എറണാകുളം ജില്ലയില്‍156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി
എറണാകുളം ജില്ലയില്‍ 156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്. 43 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കി. ഇപ്പോൾ എറണാകുളം...
മദ്യ വില്പനശാലകൾ തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് മദ്യശാലകൾ തുറക്കാൻ അനുവാദം നൽകി. നിലവിൽ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ മദ്യ ശാലകൾ തുറക്കാൻ ഇപ്പോൾ അനുവാദം...
ആലുവയില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ടു
കാത്തിരിപ്പുകൾക്ക് ഒടുവിൽ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലേക്ക് പുറപ്പെട്ടു. രാത്രി പത്തുമണിയോടെയാണ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ചത്.വിവിധ സംസ്ഥനങ്ങളിൽ...